61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
About us
കൊറോനായും മനുഷ്യത്വവും

ചരിത്രത്തിൽ നിന്നും നമ്മൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ? ഇല്ല.
നമ്മൾ ഒന്നും പഠിച്ചില്ല ചരിത്രത്തിന്റെ മുൻപിൽ നമ്മളിന്നും അന്ധരാണ്.
നമ്മളിങ്ങനെ determinism  തിൽ വിശ്വസിച്ചു ജീവിച്ചുപോന്നവരാണ്.
 നമ്മുടെ ഇച്ഛാശക്തിക്ക് അതീതമായ പലതിനും നമ്മൾ പ്രാധാന്യത്തെ കൊടുത്തു .
അതുകൊണ്ട് അവകൾ നമ്മുടെ പ്രവർത്തികളെ നിയന്ത്രിച്ചു .
ആശയസംഹിതകളാണ് നമ്മയ്‌ മുന്നോട്ടു നയിച്ചത് .
 അതിൽ മതത്തിനും രാഷ്ട്രീയത്തിനും നല്ല പങ്കുണ്ട് .
 പtക്ഷ  ഈ ആശയസംഹിതകളുടെ ഇന്നത്തെ അവസ്ഥ മക്കബാത്തിന്റെ ആത്മഗതം പോലെയാണ്
 :"full of sound and fury signifying nothing ".ചരിത്രത്തിലേക്ക് ഒന്നു നോക്കുക
വേട്ടക്കാരായിരുന്നു നമ്മുടെ പൂർവ പിതാക്കന്മാർ വിചാരിച്ചിട്ടുണ്ടാകുമായിരന്നോ എപ്പോഴെങ്കിലും
 ചിന്തിച്ചിട്ടുണ്ടാകുമായിരുന്നോ അവരുടെ സാമ്രാജ്യം തകർണാടിയുമെന്ന 2020 തുടങ്ങിയപ്പോൾ
നമ്മൾ ആരെങ്കിലും വിചാരിച്ചിരുന്നോ ഒരു ലോക്ക് ഡൗൺ ഉണ്ടാകാമെന്ന് ഇല്ല നമ്മുക്കറിയില്ല
വരുവാനിരിക്കുന്നത് എന്താകണം അങ്ങനെയാണ് അത് വരാൻ പോകുന്നതെന്നും .അപ്പോൾ
വരുന്നത് വരുന്നിടത് വച്ച കണക എന്നതാണ് പ്രായോഗിക തലംപ്രവചനാതീതമായതു
സമ്പവിക്കുമെന്നു മുൻകൂട്ടി കാണാവുന്നതാണ്  പtക്ഷ അതൊരു ദീർഘദർശനം ആകാണണമെന്നില്ല
 പറഞ്ഞു വരുന്നത് കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനത്തെ കുറിച്ചാണ് കോവിഡ് 19
 സ്‌റ്റീതികരിച്ചതോടെ റൂട്ട് മാപ്പും  റോഡ് മാപ്പും  ഉണ്ടാകുന്നത് നിർത്തി എന്ന് തോന്നുന്നു വൈറസിന്റെ
കാരണവും പ്രഭാവവും അന്നേഷിച്ചുള്ള യാത്ര  നിന്നിരിക്കുന്നു ആരിൽ നിന്നും എവിടെ വന്നു
എന്നെത്ത ഇപ്പോൾ പ്രസക്തമാകുന്നില്ല അല്ലെങ്കിൽ അത് കണ്ടത്താൻ പറ്റുന്നില്ല
അങ്ങനെയാകുമ്പോൾ നമ്മൾ സ്രെദ്ധ കൊടുക്കേണ്ടത് വൈറസ് പടരുവാനുള്ള
 പോഷക കരണങ്ങളിലേക്കാണ്