61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
India

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 90 പിന്നിട്ടു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി

ഫെബ്രുവരി മാസത്തില്‍ മാത്രം എട്ട് തവണയാണ് ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടുമാസത്തിനിടെ 19 രൂപയോളം പെട്രോളിനും ഡീസലിനും വര്‍ധിച്ചിട്ടുണ്ട്.


Views: 214
Create Date: 30/11/2021
SHARE THIS PAGE!
India
റിപ്പബ്ലിക് ദിനത്തിലെ സംഘർഷം: പ്രതി ലഖ്ബീർ സിംഗിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്
ഉത്തരാഖണ്ഡിലെ ദുരന്തം: രണ്ട് മൃതദേഹം കൂടി കണ്ടെത്തി; മരണം 40 ആയി
ട്വിറ്ററിലെ ഗ്രേറ്റ ടൂൾകിറ്റ് പ്രചാരണം; യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ
പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് രണ്ട് വയസ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂർണയോഗം വെള്ളിയാഴ്ച
ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 90 പിന്നിട്ടു