61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
Kerala

തയ്യില്‍ വെരി.റവ.റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പാ (89) അന്തരിച്ചു

പത്തനംതിട്ട : മൈലപ്രാ തയ്യില്‍ വെരി.റവ.റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പാ (89) അന്തരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ സീനിയർ വൈദീകനും മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രഥമ വൈദീകനുമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സുറിയാനി വിഭാഗം മുൻ വകുപ്പ് തലവനും മൈലപ്ര പഞ്ചായത്തിന്റെ ആദ്യകാല  പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ - ലീലാമ്മ സാമുവേല്‍. മക്കള്‍ - മാത്യു സാമുവേല്‍ (സജി), സാലി, സുജ, പരേതനായ ഷിബു. മരുമക്കള്‍ - റാണി, വില്ലി, ജോണ്‍പണിക്കര്‍ (ബേബി).
ഫോണ്‍ - 95672 48830 (സജി)
Views: 106
Create Date: 26/09/2022
SHARE THIS PAGE!
Kerala
തയ്യില്‍ വെരി.റവ.റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പാ (89) അന്തരിച്ചു
സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു! ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചു; പ​രാ​തി
കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; ഭൂചലനമെന്ന് സൂചന
വിഴിഞ്ഞം തുറമുഖം 2023 ഓടെ; മെയിൽ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു